Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓട്ടോയിൽ കാർ ഇടിച്ച്...

ഓട്ടോയിൽ കാർ ഇടിച്ച് വീട്ടമ്മ മരിച്ചു

text_fields
bookmark_border
accident
cancel

ആലപ്പുഴ: ക്ഷേത്ര ദർശനത്തിന് പോയ സ്ത്രീകൾ സഞ്ചരിച്ച ഓട്ടോയിൽ കാർ ഇടിച്ച് വീട്ടമ്മ മരിച്ചു. കരുവാറ്റ താമല്ലാക്കൽ കളഭം വീട്ടിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ ലത ( 62 ) ആണ് മരിച്ചത്.

പുലർച്ചെ അഞ്ചോടെ ദേശീയ പാതയിൽ പുറക്കാട് മാത്തേരി ഭാഗത്തായിരുന്നു അപകടം. ചിങ്ങം പുലരിയിൽ അമ്പലപ്പുഴ ക്ഷേത്രദർശനത്തിനായി അയൽവാസികളായ മറ്റു നാലുസ്ത്രീകളുമായി ഓട്ടോറിക്ഷയിൽപോകുമ്പോൾ നിയന്ത്രണം തെറ്റിയ വന്ന കാർ ഇടിച്ചാണ് അപകടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitnews
News Summary - Housewife dies after car hits auto
Next Story