Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2020 1:50 AM GMT Updated On
date_range 18 Oct 2020 1:50 AM GMTഹൗറ-എറണാകുളം വീക്ക്ലി സൂപ്പർഫാസ്റ്റ് സർവിസ് തുടങ്ങി
text_fieldsbookmark_border
പാലക്കാട്: 02877 ഹൗറ-എറണാകുളം വീക്ക്ലി സൂപ്പർഫാസ്റ്റ് ഉത്സവകാല സ്പെഷൽ സർവിസ് തുടങ്ങി.
ശനിയാഴ്ചകളിൽ വൈകീട്ട് അഞ്ചിന് ഹൗറയിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ചകളിൽ രാവിലെ 6.30ന് എറണാകുളത്ത് എത്തും. 02878 എറണാകുളം-ഹൗറ വീക്ക്ലി സൂപ്പർഫാസ്റ്റ് സ്പെഷൽ 20ന് സർവിസ് തുടങ്ങും.
ചൊവ്വാഴ്ചകളിൽ രാത്രി 12.20ന് എറണാകുളത്ത് നിന്ന് പുറപ്പെടും. ബുധനാഴ്ച ഉച്ചക്കുശേഷം 2.50ന് ഹൗറയിലെത്തും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story