Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2023 3:45 AM GMT Updated On
date_range 6 Jun 2023 3:45 AM GMTഅരുത്, കുട്ടികളാണ്... കേരളത്തിൽ പോക്സോ കേസുകളിൽ കുതിപ്പ്
text_fieldsbookmark_border
കൽപറ്റ: കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി ഇന്ത്യൻ പാർലമെൻറ് പാസാക്കിയ പോക്സോ നിയമം നിലവിൽ വന്നിട്ട് 10 വർഷം കഴിഞ്ഞിട്ടും കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങൾക്ക് കുറവില്ല.
ആൺ-പെൺ വ്യത്യാസമില്ലാതെ രക്ഷിതാക്കൾ, ബന്ധുക്കൾ, അയൽക്കാർ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽനിന്നും കുട്ടികൾ ചൂഷണത്തിനിരയാകുന്നത് വർധിക്കുന്നതായി പൊലീസ് രേഖകൾ വ്യക്തമാക്കുന്നു.
സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഓരോ വർഷവും വർധിച്ചുവരുന്ന പോക്സോ കേസുകളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story