Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2020 5:45 AM GMT Updated On
date_range 31 Dec 2020 6:34 AM GMTസ്ഥലം വിറ്റ് മക്കളെ വിവാഹം കഴിപ്പിച്ചയാൾക്ക് വീട് നൽകാൻ നിർദേശം
text_fieldsbookmark_border
കൊല്ലം: സ്വന്തമായുണ്ടായിരുന്ന 20 സെൻറ് സ്ഥലവും വീടും വിറ്റ് മൂന്ന് പെൺമക്കളുടെ വിവാഹം നടത്തിയ നിർധന വയോധികന് ലൈഫ് മിഷനിൽ നിന്ന് വീട് ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. അഞ്ചൽ പനയഞ്ചേരി സ്വദേശി ശിവശങ്കരപ്പിള്ളക്ക് വീട് അനുവദിക്കണമെന്നാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി അഞ്ചൽ ഗ്രാമപയത്ത് സെക്രട്ടറിക്ക് ഉത്തരവ് നൽകിയത്.
ലൈഫ് മിഷൻ ലിസ്റ്റിൽ പരാതിക്കാരൻ ഉൾപ്പെടാത്തതിനാൽ, ഗ്രാമസഭ നിർദേശിക്കാത്തത് മൂലമാണ് വീട് ലഭിക്കാതെ പോയത്. ലൈഫ് മിഷനിൽ നിന്ന് അനുമതി ലഭിച്ചാലുടൻ പരാതിക്കാരനെ കൂടി ഉൾപ്പെടുത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story