Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2020 9:56 PM IST Updated On
date_range 3 Dec 2020 9:56 PM ISTബുർവി ചുഴലിക്കാറ്റ്: അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച പൊതുഅവധി
text_fieldsbookmark_border
തിരുവനന്തപുരം: ബുർവി ചുഴലിക്കാറ്റിെൻറ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ ഓഫിസുകൾക്ക് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതുഅവധി.
ദുരന്ത നിവാരണം, അവശ്യ സർവിസുകൾ, തെരഞ്ഞെടുപ്പ് ചുമതലകൾ എന്നിവക്ക് അവധി ബാധകമായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story