Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭർത്താവ് മരിച്ച്...

ഭർത്താവ് മരിച്ച് മിനുട്ടുകൾക്കകം ഭാര്യയും മരിച്ചു

text_fields
bookmark_border
ഭർത്താവ് മരിച്ച് മിനുട്ടുകൾക്കകം ഭാര്യയും മരിച്ചു
cancel

പരപ്പനങ്ങാടി: ഭർത്താവ് മരിച്ച് നിമിഷങ്ങൾക്കകം ഭാര്യയും മരിച്ചു. ദീർഘകാലം പരപ്പനങ്ങാടിയിൽ താമസക്കാരായിരുന്ന മണ്ണാർക്കാട്ടെ പവിത്ര പ്രസ്സ് ഉടമ പാലക്കൽ വീട്ടിൽ ഭാസ്കരൻ (86), ഭാര്യ വിജയലക്ഷ്മി (82 ) എന്നിവരാണ് മരിച്ചത്.

ഭർത്താവ് മരിച്ച് 10 മിനുട്ട് പിന്നിട്ടപ്പോൾ ഭാര്യയും വിട പറയുകയായിരുന്നു.

മക്കൾ: ഹാരിസ്, സന്തോഷ്, മുകേഷ്, ദിലീപ്, പരേതനായ രമേശ്. മരുമക്കൾ: സുഗന്ധി (കുമരംപുത്തൂർ സർവിസ് ബാങ്ക്), ഖദീജ, സുധർമ്മ, സരിത, അപർണ്ണ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituary
News Summary - Husband and wife passed away 10 minutes apart
Next Story