Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ട് മാസം മുമ്പ്...

രണ്ട് മാസം മുമ്പ് വിവാഹം; നവവധു ഭർതൃവീട്ടിൽ ജീവനൊടുക്കി, ഭർത്താവ് കസ്റ്റഡിയിൽ

text_fields
bookmark_border
രണ്ട് മാസം മുമ്പ് വിവാഹം; നവവധു ഭർതൃവീട്ടിൽ ജീവനൊടുക്കി, ഭർത്താവ് കസ്റ്റഡിയിൽ
cancel

കൊല്ലം: ശാസ്താംകോട്ടയിൽ നവവധുവിനെ ഭർത്താവിൻെറ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ടറ പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ശാസ്താംകോട്ട നെടിയവിള സ്വദേശി രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രണ്ട് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. ജ്വല്ലറിയിലെ സെയിൽസ് റപ്രസൻേററ്റീവായിരുന്നു ദിവ്യ.

മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam
Next Story