Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 1:19 PM IST Updated On
date_range 9 Jan 2021 3:02 PM ISTകാസർകോട്ട് ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു
text_fieldsbookmark_border
കാസർകോട്: ഭാര്യയെ വെടിെവച്ചു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ആദുർ പൊലിസ് േസ്റ്റഷൻ പരിധിയിൽ കാനത്തൂർ കോളിയടുക്കം വടക്കേക്കര കോളനിയിൽ ബേബിയാണ് കൊല്ലപെട്ടത്.
ഭാര്യയെ കൊന്ന ശേഷം ഭർത്താവ് വിജയൻ വനത്തിനകത്ത് കയറി തൂങ്ങി മരിക്കുകയായിരുന്നു. കൊലപാതകത്തിന് കാരണം കുടുംബവഴക്കെന്ന് പൊലീസ് പറഞ്ഞു.
നാടൻ തോക്ക് ഉപയോഗിച്ച് തലക്ക് വെടിവെച്ചായിരുന്നു കൊലപാതകം. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന വനിത കമീഷൻ അംഗം ഷാഹിദാ കമാൽ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story