Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ​ർ​വി​സ് ലി​ഫ്റ്റ്...

സ​ർ​വി​സ് ലി​ഫ്റ്റ് പൊ​ട്ടി​വീ​ണ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു

text_fields
bookmark_border
സ​ർ​വി​സ് ലി​ഫ്റ്റ് പൊ​ട്ടി​വീ​ണ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​ത്തി​ലെ മാ​നി​ക്കു​നി സെ​വ​ൺ ഡെ​യ്‌​സ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി​യി​റ​ക്കു​ന്ന സ​ർ​വി​സ് ലി​ഫ്റ്റ് താ​ഴേ​ക്ക് പ​തി​ച്ച് തൊ​ഴി​ലാ​ളി മ​രി​ച്ചു.

ബി​ഹാ​ർ സ്വ​ദേ​ശി യോ​ഗേ​ന്ദ്ര പ്ര​സാ​ദ് (35) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം. യോ​ഗേ​ന്ദ്ര പ്ര​സാ​ദ് താ​ഴ​ത്തെ നി​ല​യി​ൽ നി​ന്ന് ലി​ഫ്റ്റി​ൽ സാ​ധ​ന​ങ്ങ​ൾ ഒ​ന്നാം നി​ല​യി​ലെ​ത്തി​ച്ച് പു​റ​ത്തേ​ക്ക് ഇ​റ​ക്കു​ന്ന​തി​നി​ടെ ഇ​രു​മ്പ് റോ​പ്പ് പൊ​ട്ടി ലി​ഫ്റ്റ് താ​ഴേ​ക്ക് പ​തി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lift accident
News Summary - Hypermarket worker dies after service lift collapses
Next Story