Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി കാപ്പനോട്​ മര്യാദ കാണിച്ചില്ലെന്ന്​ അഭിപ്രായമില്ല -ടി.പി പീതാംബരൻ

text_fields
bookmark_border
മുഖ്യമന്ത്രി കാപ്പനോട്​ മര്യാദ കാണിച്ചില്ലെന്ന്​ അഭിപ്രായമില്ല -ടി.പി പീതാംബരൻ
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മാണി സി.കാപ്പനോട്​ മര്യാദ കാണിച്ചില്ലെന്ന്​ അഭിപ്രായമി​െലന്ന്​ എൻ.സി.പി നേതാവ്​ ടി.പി പീതാംബരൻ. കാപ്പൻ പാർട്ടിയിൽ നിന്ന്​ രാജിവെച്ചുവെന്നും അദ്ദേഹം അറിയിച്ചു.

മാണി സി.കാപ്പ​േന്‍റത്​ വ്യക്​തപരമായ തീരുമാനമാണ്​. ജയിച്ച സീറ്റ്​ തോറ്റ പാർട്ടിക്ക്​ കൊടുക്കുന്നതിൽ വിഷമമുണ്ട്​. പാലായിൽ ഇടതുമുന്നണി ജയിക്കുമെന്നും ​അദ്ദേഹം പറഞ്ഞു. അതേസമയം, നാളെ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന്​ മാണി സി.കാപ്പൻ അറിയിച്ചിട്ടുണ്ട്​.

കൂടുതൽ നേതാക്കൾ തനിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രമേശ്​ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലയിലെത്തു​േമ്പാൾ കാപ്പൻ യു.ഡി.എഫിൽ ചേരുമെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mani c kappanTP Peethambaran master
News Summary - I have no opinion that the Chief Minister did not show courtesy to Kappan - TP Peethambaran
Next Story