Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോട്ട് ചെയ്യാൻ ഈ...

വോട്ട് ചെയ്യാൻ ഈ േരഖകളിൽ ഏതെങ്കിലും വേണം

text_fields
bookmark_border
വോട്ട് ചെയ്യാൻ ഈ േരഖകളിൽ ഏതെങ്കിലും വേണം
cancel

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​ന്ന സ​മ്മ​തി​ദാ​യ​ക​ർ​ക്ക് തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന രേ​ഖ​ക​ളു​ടെ ലി​സ്​​റ്റ്​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ചു.

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പാ​സ്‌​പോ​ർ​ട്ട്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്, പാ​ൻ​കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ച എ​സ്.​എ​സ്.​എ​ൽ.​സി ബു​ക്ക്, ഏ​തെ​ങ്കി​ലും ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക്ക് ആ​റു​മാ​സ കാ​ല​യ​ള​വി​ന്​ മു​മ്പു​വ​രെ ന​ൽ​കി​യി​ട്ടു​ള്ള ഫോ​ട്ടോ പ​തി​ച്ച പാ​സ്ബു​ക്ക്, വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പു​തു​താ​യി പേ​ര് ചേ​ർ​ത്തി​ട്ടു​ള്ള വോ​ട്ട​ർ​മാ​ർ​ക്ക് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം.

ഈ ​രേ​ഖ​ക​ളി​ലേ​തെ​ങ്കി​ലും ഒ​ന്ന് വോ​ട്ട് ചെ​യ്യാ​നെ​ത്തു​മ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votingID cardspanchayat election 2020
News Summary - ID cards lists tobe used for vote published
Next Story