Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2020 7:45 AM IST Updated On
date_range 4 Dec 2020 9:17 AM ISTവോട്ട് ചെയ്യാൻ രേഖകളിലൊന്ന്
text_fieldsbookmark_border
തിരുവനന്തപുരം: തദ്ദേശ െതരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കി. വോട്ട് ചെയ്യാൻ എട്ട് രേഖകളിലൊന്ന് ഹാജരാക്കണം.
പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ ഇതിലെ ഏതെങ്കിലുമൊരു രേഖ ഉദ്യോഗസ്ഥനെ കാണിക്കണം.
- • കേന്ദ്ര െതരഞ്ഞെടുപ്പ് കമീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്
- • പാസ്പോർട്ട്
- •ൈഡ്രവിങ് ലൈസൻസ്
- •പാൻ കാർഡ്
- • ആധാർ കാർഡ്
- • ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്
- • ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്ന് െതരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസകാലയളവിന് മുമ്പുവരെ നൽകിയ ഫോട്ടോ പതിച്ച പാസ്ബുക്ക്
- • സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story