Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീറ്റ മത്സരത്തിനിടെ...

തീറ്റ മത്സരത്തിനിടെ ഇഡലി തൊണ്ടയിൽ കുടുങ്ങി; കഞ്ചിക്കോട് മധ്യവയസ്കന് ദാരുണാന്ത്യം

text_fields
bookmark_border
തീറ്റ മത്സരത്തിനിടെ ഇഡലി തൊണ്ടയിൽ കുടുങ്ങി; കഞ്ചിക്കോട് മധ്യവയസ്കന് ദാരുണാന്ത്യം
cancel

പാലക്കാട്: തീറ്റ മത്സരത്തിനിടെ ഇഡലി തൊണ്ടയിൽ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. പാലക്കാട് കഞ്ചിക്കോട് ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം. ഓണാഘോഷത്തിന്‍റെ ഭാഗമായി കൊല്ലപ്പുരയിൽ തീറ്റ മത്സരത്തിനിടെയാണ് ഇഡലി തൊണ്ടയിൽ കുടുങ്ങിയത്. തളർന്നു വീണ സുരേഷിനെ ഉടൻ വാളയാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊല്ലപ്പുരയിൽ യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച മത്സരത്തിനിടെയാണു സംഭവം. അവിവാഹിതനായ സുരേഷ് ടിപ്പർ ലോറി ഡ്രൈവറാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - Idli gets stuck in throat; Middle-aged man dies in Kanchikot
Next Story