Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2020 9:50 AM GMT Updated On
date_range 30 March 2020 9:52 AM GMTഇടുക്കിയിലെ 24 പേരുടെ കോവിഡ് പരിശോധന ഫലങ്ങൾ നെഗറ്റീവ്
text_fieldsbookmark_border
തിരുവനന്തപുരം: ഇടുക്കിയിൽനിന്ന് പരിശോധനക്ക് അയച്ച 24 പേരുടെ കോവിഡ് പരിശോധന ഫലങ്ങൾ നെഗറ്റീവ്. രോഗം സ്ഥിരീകരിച്ച പൊതു പ്രവർത്തകനുമായി സമ്പർക്കം പുലർത്തിയവരുടെ സാമ്പ്ൾ പരിശോധന ഫലങ്ങളാണ് നെഗറ്റീവായത്.
കോവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകനുമായി ഇടപഴകിയ ചെറുതോണി സ്വദേശിക്ക് ഞായറാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിൻെറ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2000 കവിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story