Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി,...

ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു

text_fields
bookmark_border
mullaperiyar-dam
cancel

ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി ജലസംഭരണിയിലും മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു. മുല്ലപ്പ െരിയാറിൽ ഏഴടിയോളമാണ് ജലനിരപ്പ് ഉയർന്നത്.

ഇന്ന് രാവിലെ ഏഴു മണിയോടെ ജലനിരപ്പ് 123.2 അടിയായി ഉയർന്നു. വ്യാഴാഴ്ച 1 16 അടിയായിരുന്നു ജലനിരപ്പ്. ഇടുക്കി ജലസംഭരണിയിൽ നാല് അടിയോളം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇടുക്കി, മുല്ലപ്പെരിയാർ പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്.

മണിയാർ (പത്തനംതിട്ട), ഭൂ​​ത​​ത്താ​​ൻ​​കെ​​ട്ട്​ (എറണാകുളം), ക​​ല്ലാ​​ർ​​കു​​ട്ടി, ലോ​​വ​​ർ പെ​​രി​​യാ​​ർ, മ​​ല​​ങ്ക​​ര, ഇരട്ടയാർ (ഇടുക്കി), പെരിങ്ങൽകുത്ത് (തൃശൂർ), കാ​​ഞ്ഞി​​ര​​പ്പു​​ഴ, മം​​ഗ​​ലം (പാലക്കാട്), ക​​ക്ക​​യം (കോഴിക്കോട്) അ​​ണ​​ക്കെ​​ട്ടു​​ക​​ൾ തു​​റ​​ന്നു​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mullaperiyar damwater levelkerala newsidukki dammalayalam newsheavy rains 2019
News Summary - Idukki and Mullaperiyar Dam Water Level Increases -Kerala News
Next Story