Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2020 5:46 PM GMT Updated On
date_range 31 May 2020 6:52 PM GMTപൊലീസുകാർക്ക് വധഭീഷണി: സി.പി.എം നേതാക്കളെ പരസ്യമായി ശാസിക്കും
text_fieldsbookmark_border
ഇടുക്കി: വണ്ടിപ്പെരിയാർ എ.എസ്.ഐ ഉൾെപ്പടെ പൊലീസുകാർക്കെതിരെ വധഭീഷണി മുഴക്കിയ സി.പി.എം നേതാക്കളെ പരസ്യമായി ശാസിക്കാൻ പാർട്ടി തീരുമാനം. ജില്ല സെക്രേട്ടറിയറ്റ് അംഗം ആര്. തിലകന്, ജില്ല കമ്മിറ്റി അംഗം ജി. വിജയാനന്ദ് എന്നിവരെ ശാസിക്കാൻ ജില്ല കമ്മിറ്റിയാണ് തീരുമാനിച്ചത്.
പാര്‍ട്ടിയുടെ അന്തസ്സിനും സൽപേരിനും കളങ്കംചാര്‍ത്തിയ പ്രവര്‍ത്തനം ഉണ്ടായെന്ന് വിലയിരുത്തിയാണ് ജില്ല കമ്മിറ്റി ശാസിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story