Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി ഡാമി​െൻറ...

ഇടുക്കി ഡാമി​െൻറ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന്​ എം.എം മണി

text_fields
bookmark_border
ഇടുക്കി ഡാമി​െൻറ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന്​ എം.എം മണി
cancel

ഇടുക്കി: ശക്​തമായ നീരൊഴുക്ക്​ തുടർന്നാൽ ഒരാഴ്​ചക്കകം ഇടുക്കി ഡാമി​​​​െൻറ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന്​ വൈദ്യുത മന്ത്രി എം.എം മണി. മുല്ലപ്പെരിയാർ ഡാമി​​​​െൻറ ജലനിരപ്പ്​ 142 അടിയാക്കണമെന്ന കോടതിവിധി ഉണ്ടെങ്കിലും സമവായമുണ്ടാക്കി അതിന്​ മുമ്പ്​ തുറന്ന്​ വിടാനാണ്​ ശ്രമം. അ​ല്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ വെള്ളം കുടിച്ചും തമിഴ്​നാട്ടുകാർ വെള്ളം കിട്ടാതെയും മരിക്കുന്ന സാഹചര്യമുണ്ടാകുമെന്നും എം.എം മണി കൂട്ടിച്ചേർത്തു.

നിലവിൽ ചെറ​ുതോണി അണക്കെട്ടിലെ ജലനിരപ്പ്​ 2392 അടിയാണ്.​ ഡാമിലെ ജലനിരപ്പ്​ 2400 അടിയിലെത്തു​േമ്പാൾ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നാണ്​ അധികൃതർ അറിയിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM Manikerala newsidukki dammalayalam news
News Summary - Idukki dam shutter open-Kerala news
Next Story