Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2017 11:39 PM GMT Updated On
date_range 20 Sep 2017 11:39 PM GMTഇടുക്കി ജലസമൃദ്ധിയിലേക്ക്
text_fieldsbookmark_border
ചെറുതോണി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഇടുക്കി അണക്കെട്ടിൽ റെേക്കാഡ് വെള്ളം ഒഴുകിയെത്തി. 2362.12 അടിയാണ് ബുധനാഴ്ചത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 2351.03 അടിയായിരുന്നു. ഇടുക്കി അണക്കെട്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഡൈവേർഷൻ ഡാമുകളിൽനിന്ന് കൂടുതൽ വെള്ളം ഒഴുകിയെത്തുന്നുണ്ട്. ഒരാഴ്ച മുമ്പുവരെ മുൻവർഷത്തെക്കാൾ താഴെയായിരുന്ന ജലനിരപ്പ് കനത്ത മഴയിൽ കുതിച്ചുയരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story