Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയാത്രാവിവരം ചോർത്തൽ:...

യാത്രാവിവരം ചോർത്തൽ: ഐ.ജി പി. വിജയ​െൻറ സസ്​പെൻഷൻ റദ്ദാക്കി

text_fields
bookmark_border
യാത്രാവിവരം ചോർത്തൽ: ഐ.ജി പി. വിജയ​െൻറ   സസ്​പെൻഷൻ റദ്ദാക്കി
cancel

തിരുവനന്തപുരം: ഏലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരം ചോർത്തി സംഭവത്തിൽ സസ്​പെൻഷൻ റദ്ദാക്കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിറക്കി. എന്നാൽ, ഐജിക്കെതിരെയുള്ള വകുപ്പ് തല അന്വേഷണം തുടരും. കഴിഞ്ഞ അഞ്ച് മാസത്തോളമായി സസ്​പെൻഷനിലാണ് ഐ.ജി പി. വിജയൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspensionIG P Vijayan
News Summary - I.G.P. Vijayan Suspension cancelled
Next Story