Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2022 2:07 AM GMT Updated On
date_range 20 Oct 2022 2:07 AM GMTഅനധികൃതമായി കൊണ്ടുവന്ന ഐഫോണുകൾ വിമാനത്താവളത്തിൽ പിടികൂടി
text_fieldsbookmark_border
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്തിക്കൊണ്ടുവന്ന മൊബൈൽ ഫോണുകൾ കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്നെത്തിയ റിയാസ് എന്ന യാത്രക്കാരനാണ് ബാഗേജിനകത്ത് വിദഗ്ധമായി ഫോണുകൾ ഒളിപ്പിച്ചത്.
എട്ട് ഐഫോണുകളാണ് ഒളിപ്പിച്ചത്. ഇവയ്ക്ക് ഇന്ത്യൻ വിപണിയിൽ എട്ടേമുക്കാൽ ലക്ഷത്തോളം രൂപ വില വരും.
38.5 ശതമാനമാണ് മൊബൈൽ ഫോണിന് നികുതിയടയ്ക്കേണ്ടത്. അതുകൊണ്ടു തന്നെ നികുതി വെട്ടിച്ച് കടത്തുമ്പോൾ ലക്ഷക്കണക്കിന് രൂപ ലാഭം ലഭിക്കും.
ഇയാളിൽ നിന്നും 20 ഗ്രാം തൂക്കം വരുന്ന ഒരു സ്വർണ ബിസ്കറ്റും പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story