Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2020 3:53 PM IST Updated On
date_range 19 Jan 2020 4:02 PM ISTഗവർണറെ ഇംപീച്ച് ചെയ്യാൻ അധികാരം വേണം -ഇ.ടി മുഹമ്മദ് ബഷീർ
text_fieldsbookmark_border
മലപ്പുറം: ഗവർണറെ ഇംപീച്ച് ചെയ്യാൻ അധികാരം വേണമെന്ന് മുസ് ലിം ലീഗ് ദേശീയ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. നാമനിർദേശം വഴി ഗവർണർമാരെ നിയമിക്കുന്നത് ശരിയല്ലെന്നും ഇ.ടി വ്യക്തമാക്കി.
ഗവർണർമാരെ നിയമിക്കുന്ന രീതിയിൽ മാറ്റം വരുത്തണം. ഈ വിഷയത്തിൽ സർക്കാരിയ കമീഷൻ റിപ്പോർട്ട് പരിഗണിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story