Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ര​ണ​യാ​ഭ്യ​ർ​ഥ​ന...

പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച വീ​ട്ട​മ്മ​യെ ഉ​പ​ദ്ര​വി​ക്കു​വാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച വീ​ട്ട​മ്മ​യെ ഉ​പ​ദ്ര​വി​ക്കു​വാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
cancel

ചി​ങ്ങ​വ​നം: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച വീ​ട്ട​മ്മ​യെ നി​ര​ന്ത​രം ശ​ല്യം ചെ​യ്യു​ക​യും ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വി​നെ ചി​ങ്ങ​വ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചി​ങ്ങ​വ​നം പ​ന​ച്ചി​ക്കാ​ട് കു​ഴി​മ​റ്റം ഭാ​ഗ​ത്ത് ഓ​ല​യി​ടം വീ​ട്ടി​ൽ സ​ച്ചു​മോ​നെ​യാ​ണ്(28) അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ നി​ര​ന്ത​രം ഫോ​ണി​ലൂ​ടെ​യും നേ​രി​ട്ടും ശ​ല്യം ചെ​യ്യു​ക​യും വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വീ​ട്ട​മ്മ പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ചി​ങ്ങ​വ​നം എ​സ്.​എ​ച്ച്.​ഒ ടി.​ആ​ർ. ജി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayam crimekerala crime
News Summary - In the case of rejecting the marriage proposal and trying to harass the housewife, Youth under arrest
Next Story