Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരൂരിൽ 30 ലക്ഷം...

തിരൂരിൽ 30 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തലക്കടത്തൂർ സ്വദേശി പിടിയിൽ

text_fields
bookmark_border
ഇ​ബ്രാ​ഹിം​കു​ട്ടി
cancel
camera_alt

ഇ​ബ്രാ​ഹിം​കു​ട്ടി

തി​രൂ​ർ: ബി.​പി അ​ങ്ങാ​ടി​യി​ൽ 30 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണ​വു​മാ​യി ത​ല​ക്ക​ട​ത്തൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ. വ​ട​ക്കി​നി​യേ​ട​ത്ത് ഇ​ബ്രാ​ഹിം​കു​ട്ടി​യെ​യാ​ണ് (49) പി​ടി​കൂ​ടി​യ​ത്. ബി.​പി അ​ങ്ങാ​ടി ബൈ​പാ​സ് റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് രേ​ഖ​ക​ളി​ല്ലാ​ത്ത മു​പ്പ​ത് ല​ക്ഷ​ത്തി ഇ​രു​പ​തി​നാ​യി​രം രൂ​പ ഇ​യാ​ളു​ടെ സ്കൂ​ട്ട​റി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ ബി.​പി അ​ങ്ങാ​ടി ജ​ങ്ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​സ്.​ഐ ഡെ​ന്നി, തി​രൂ​ർ ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ എ.​എ​സ്.​ഐ രാ​ജേ​ഷ്, സി.​പി.​ഒ​മാ​രാ​യ സി​റാ​ജ്, അ​നീ​ഷ്, അ​രു​ൺ, നി​ധീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsBlack MoneyMalappuram News
News Summary - In Tirur a native of Thalakkadathur was arrested with Rs 30 lakhs of black money
Next Story