Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡ്രൈവിങ് ടെസ്റ്റിനിടെ...

ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയെന്ന്; എം.വി.ഐക്കെതിരെ കേസ്

text_fields
bookmark_border
driving test 8977a
cancel
camera_alt

Representational Image 

വ​ട​ക​ര: ഡ്രൈ​വി​ങ് ടെ​സ്റ്റി​നി​ട​യി​ൽ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ വ​ട​ക​ര മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എം.​വി.​ഐ​ക്കെ​തി​രെ കേ​സ്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സു​രേ​ഷി(55)​നെ​തി​രെ​യാ​ണ് വ​ട​ക​ര പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

കു​രി​ക്കി​ലാ​ട് സ്വ​ദേ​ശി​യാ​ണ് പ​രാ​തി​ക്കാ​രി. ചെ​മ്മ​ര​ത്തൂ​രിൽ റോ​ഡ് ടെ​സ്റ്റി​നി​ട​യി​ൽ എം.​വി.​ഐ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driving testMVI
News Summary - indecent approach by MVI during driving test
Next Story