Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹിന്ദുത്വ...

ഹിന്ദുത്വ ശക്തികളിൽനിന്ന് ഇന്ത്യയെ വീണ്ടെടുക്കണം -പി. മുജീബുറഹ്മാൻ

text_fields
bookmark_border
p mujeeb rahman 989789
cancel
camera_alt

സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെ​ന്റ് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ ദ്വി​ദി​ന സം​സ്ഥാ​ന സം​ഗ​മം ‘ഡി​വൈ​സ് ’24’ൽ ​ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഹി​ന്ദ് കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബു​റ​ഹ്മാ​ൻ സം​സാ​രി​ക്കു​ന്നു

ശാ​ന്ത​പു​രം: ഹി​ന്ദു​ത്വ ശ​ക്തി​ക​ളി​ൽ​നി​ന്ന് ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഹി​ന്ദ് കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബു​റ​ഹ്മാ​ൻ. ശാ​ന്ത​പു​രം അ​ൽ​ജാ​മി​അ​യി​ൽ സം​ഘ​ടി​പ്പി​ച്ച സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെ​ന്റ് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ ദ്വി​ദി​ന സം​സ്ഥാ​ന സം​ഗ​മം ‘ഡി​വൈ​സ് ’24’ൽ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ന്റെ സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷം മ​ലി​ന​പ്പെ​ടു​ത്താ​നു​ള്ള സം​ഘ്പ​രി​വാ​റി​ന്റെ ശ്ര​മ​ങ്ങ​ളെ ജാ​ഗ്ര​ത​യോ​ടെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സി.​ടി. സു​ഹൈ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൗ​ഫീ​ഖ് മ​മ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി സം​സ്ഥാ​ന അ​സി. അ​മീ​ർ വി.​ടി. അ​ബ്ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ, ശൂ​റ അം​ഗം എ​ൻ.​എം. അ​ബ്ദു​റ​ഹ്മാ​ൻ, ഡോ. ​ന​ഹാ​സ് മാ​ള, സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​പി. സ്വാ​ലി​ഹ്, സി.​എ​സ്. ഷാ​ഹി​ൻ, നി​ഷാ​ദ് കു​ന്ന​ക്കാ​വ്, ത​ൻ​സീ​ർ ല​ത്വീ​ഫ്, ഒ.​കെ. ഫാ​രി​സ്, ശ​ബീ​ർ കൊ​ടു​വ​ള്ളി, അ​ൻ​വ​ർ സ​ലാ​ഹു​ദ്ദീ​ൻ, ടി. ​ഇ​സ്മാ​ഈ​ൽ, മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി കെ.​എ​ന്‍. അ​ജ്മ​ല്‍, അ​ജ്മ​ൽ കാ​ര​കു​ന്ന്, അ​മീ​ൻ കാ​ര​കു​ന്ന്, വാ​ഹി​ദ് കോ​ഡൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p mujeeburahman
News Summary - India should be rescued from Hindutva forces -P Mujeeburahman
Next Story