Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2017 2:54 PM IST Updated On
date_range 20 Oct 2017 11:59 AM ISTഅട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
text_fieldsbookmark_border
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ചീരക്കടവ് ശാന്തി മുരുകൻ ദമ്പതികളുടെ മൂന്നുദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഏഴാം മാസത്തിലായിരുന്നു കുഞ്ഞ് ജനിച്ചത്. ജനിക്കുമ്പോൾ കുഞ്ഞിന് 860 ഗ്രാം മാത്രമായിരുന്നു തൂക്കം. ഈ വർഷം അട്ടപ്പാടിയിൽ ഉണ്ടാകുന്ന മൂന്നാമത്തെ ശിശുമരണമാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story