Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാമരശ്ശേരിയില്‍...

താമരശ്ശേരിയില്‍ മൂന്നുമാസം പ്രായമായ കുഞ്ഞ്​ കിണറ്റില്‍ മരിച്ച നിലയില്‍

text_fields
bookmark_border
well.jpg
cancel
camera_altrepresentational image

​കോഴിക്കോട്​: താമരശ്ശേരിയില്‍ മൂന്നുമാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂടത്തായി കരിങ്ങാംപൊയില്‍ ഷൗക്കത്തി​​​െൻറ മകളെയാണ് വീട്ടുമുറ്റത്തെ കിണിറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. മാതാവിനെ അബോധാവസ്ഥയില്‍ കിണറിന് സമീപത്തും കണ്ടെത്തി. സംഭവത്തില്‍ കോടഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsinfant deathThamarasseri death
News Summary - infant found dead in well thamarassery-kerala news
Next Story