Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2021 12:24 PM IST Updated On
date_range 19 Feb 2021 12:27 PM ISTതുടയിലെ ചതവിൽനിന്നുള്ള പഴുപ്പ് ശ്വാസകോശത്തിലേക്ക് പകർന്ന് യുവാവ് മരിച്ചു
text_fieldsbookmark_border
കുന്നംകുളം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ചെറുവത്താനി പൊന്നുപറമ്പിൽ രഘുവിെൻറ മകൻ ജിഷ്ണുവാണ് (25) മരിച്ചത്.
വ്യാഴാഴ്ചയായിരുന്നു സംഭവം. കാലിെൻറ തുടയിലായി ആഴത്തിലുള്ള ചതവ് ഉള്ളതായും ഇതിൽനിന്നുള്ള പഴുപ്പ് ശ്വാസകോശത്തിലേക്ക് പകർന്നതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോവിഡ് പരിശോധനക്കും ഇൻക്വസ്റ്റിനും ശേഷം പോസ്റ്റ്മോർട്ടം നടത്തും. മാതാവ്: പരേതയായ ശ്രീമതി. സഹോദരി: പ്രിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story