Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.എന്‍.എല്‍ പേരും...

ഐ.എന്‍.എല്‍ പേരും പതാകയും: വഹാബ് വിഭാഗം അപ്പീൽ നൽകി

text_fields
bookmark_border
ap abdul wahab kasim irikkur
cancel
camera_alt

കാസിം ഇരിക്കൂർ, എ.പി. അബ്ദുൽ വഹാബ്

കോ​ഴി​ക്കോ​ട്: ഐ.​എ​ന്‍.​എ​ല്ലി​ന്റെ പേ​രും പ​താ​ക​യും പാ​ര്‍ട്ടി​യി​ല്‍നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​ര്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന സ​ബ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ പു​റ​ത്താ​ക്കി​യ​വ​ർ പ്രി​ന്‍സി​പ്പ​ല്‍ ജി​ല്ല കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി.

ജി​ല്ല ജ​ഡ്ജ് എ​സ്. കൃ​ഷ്ണ​കു​മാ​ർ കൂ​ടു​ത​ല്‍ വാ​ദ​ത്തി​നാ​യി കേ​സ് മൂ​ന്നാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല കോ​ട​തി​യി​ലേ​ക്ക് മാ​റ്റി. ഡി​സം​ബ​ര്‍ 20ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ഐ.​എ​ന്‍.​എ​ല്ലി​ല്‍നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട എ.​പി. അ​ബ്ദു​ല്‍ വ​ഹാ​ബും നാ​സ​ർ കോ​യ​യു​മാ​ണ് അ​ഡ്വ. ശി​വ​രാ​മ​കൃ​ഷ്ണ​ൻ മു​ഖേ​ന അ​പ്പീ​ല്‍ സ​മ​ര്‍പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INLAP Abdul Wahab
News Summary - INL split AP Abdul Wahab faction filed an appeal
Next Story