Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2019 11:43 AM GMT Updated On
date_range 16 Dec 2019 1:00 PM GMTഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ഐ.എൻ.എൽ
text_fieldsbookmark_border
കോഴിക്കോട്: ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് 17 ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എ.പി അബ്ദുൽ വഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡി.പി.ഐ, ബിഎസ്പി തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story