Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 7:37 PM IST Updated On
date_range 28 July 2017 7:37 PM ISTരാഷ്ട്രീയ സംഘർഷം: മുന്നറിയിപ്പ് നൽകിയിരുന്നതായി ഇന്‍റലിജൻസ് മേധാവി
text_fieldsbookmark_border
തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രീയ സംഘർഷമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഇന്‍റലിജൻസ് മേധാവി മുഹമ്മദ് യാസീൻ. വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് തന്നെ രേഖാമൂലം പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. പാർട്ടി ഓഫീസുകൾക്കും നേതാക്കൾക്കും നേരെ ആക്രമണ സാധ്യതയെന്നായിരുന്നു റിപ്പോർട്ട്.
നിലവിൽ സംസ്ഥാനത്തെ വടക്കൻ മേഖലകളിൽ തുടർസംഘർഷത്തിന് സാധ്യതയുണ്ട്. ജാഗ്രത പുലർത്താൻ ഉത്തരമേഖല എ.ഡി.ജി.പിക്കും തൃശൂർ റേഞ്ച് ഐ.ജിക്കും പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും മുഹമ്മദ് യാസീൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story