Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2021 10:26 PM IST Updated On
date_range 13 Sept 2021 10:26 PM ISTകെട്ടിട നികുതി: പലിശ ഒഴിവാക്കി
text_fieldsbookmark_border
കൊച്ചി: സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ കാലയളവിൽ ഒറ്റത്തവണ കെട്ടിടനികുതി-ആഡംബര നികുതി ഇനത്തിലുള്ള പലിശ ഒഴിവാക്കി റവന്യൂ വകുപ്പിെൻറ ഉത്തരവ്. ലോക്ഡൗൺകാലത്ത് വില്ലേജ് ഓഫിസുകളിൽ യഥാസമയം നികുതി സ്വീകരിക്കാൻ സാധിച്ചിട്ടില്ല.
ഇത്തരം കേസുകളിൽ പലിശ ഈടാക്കുന്ന വിഷയത്തിൽ വ്യക്തത വേണമെന്ന് ലാൻഡ് റവന്യൂ കമീഷണർ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
അതിെൻറ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പിെൻറ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story