Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.​എ​ൽ.​എ​യു​ടെ...

എം.​എ​ൽ.​എ​യു​ടെ പ്ര​സം​ഗം ത​ട​സ്സ​പ്പെ​ടു​ത്ത​ൽ; കോ​ൺ​ഗ്ര​സ്‌ റോ​ഡ് ഉ​പ​രോ​ധി​ച്ചു

text_fields
bookmark_border
കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ർ​ണ സി.​ആ​ർ. മ​ഹേ​ഷ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ർ​ണ സി.​ആ​ർ. മ​ഹേ​ഷ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മൈ​നാ​ഗ​പ്പ​ള്ളി: സ​പ്ലൈ​കോ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് മൈ​നാ​ഗ​പ്പ​ള്ളി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ​യു​ടെ ഉ​ദ്ഘാ​ട​ക​നാ​യ സി.​ആ​ർ. മ​ഹേ​ഷ് എം.​എ​ൽ.​എ​യു​ടെ പ്ര​സം​ഗം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. മൈ​നാ​ഗ​പ്പ​ള്ളി സ​പ്ലൈ​കോ ഔ​ട്ട്​​ലെ​റ്റി​ന് മു​ന്നി​ലാ​യി​രു​ന്നു സ​മ​രം. സ​പ്ലൈ​കോ​യു​ടെ മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ വ​ർ​ഗീ​സ്​ ത​ര​ക​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ര​വി മൈ​നാ​ഗ​പ്പ​ള്ളി, തോ​മ​സ് വൈ​ദ്യ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്​ വൈ. ​ഷാ​ജ​ഹാ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​എം. സെ​യ്ദ്, വി​ദ്യാ​രം​ഭം ജ​യ​കു​മാ​ർ, എ​സ്. ര​ഘു​കു​മാ​ർ, ബി. ​സേ​തു​ല​ക്ഷ്മി, ഷാ​ജി ചി​റ​യ്ക്കു​മേ​ൽ, സി​ജു കോ​ശി വൈ​ദ്യ​ൻ, ജോ​ൺ​സ​ൺ വൈ​ദ്യ​ൻ, പി.​ആ​ർ. അ​നൂ​പ്, കു​റ്റി​യി​ൽ ര​തീ​ഷ്, ഉ​ണ്ണി ഇ​ല​വി​നാ​ൽ, വി. ​രാ​ജീ​വ്, ത​ട​ത്തി​ൽ സ​ലീം, സു​രേ​ഷ്ചാ​മ​വി​ള, ശാ​മു​വ​ൽ ത​ര​ക​ൻ, മ​ഠ​ത്തി​ൽ സു​ബേ​ർ, ഷാ​ജി തോ​മ​സ്, അ​നി​ൽ ച​ന്ദ്ര​ൻ, ശാ​ന്ത​കു​മാ​രി, രാ​ജി രാ​മ​ച​ന്ദ്ര​ൻ, ഷാ​ജി സാ​മു​വ​ൽ, ലാ​ലി ബാ​ബു, അ​ജി ശ്രീ​ക്കു​ട്ട​ൻ, ശെ​ഹു​ബാ​ന​ത്ത്, ഹ​രി​മോ​ഹ​ൻ, ജോ​ൺ മ​ത്താ​യി, നൂ​ർ​ജ​ഹാ​ൻ, അ​ബ്ബാ​സ്, സ​രി​ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CR MaheshCongresskollamnews
News Summary - Interruption of MLA's speech; Congress Road was blocked
Next Story