Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2017 10:12 PM IST Updated On
date_range 10 Oct 2017 10:12 PM ISTഇതര സംസ്ഥാന തൊഴിലാളികൾ സുരക്ഷിതർ -ടി.പി രാമകൃഷ്ണൻ
text_fieldsbookmark_border
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ സുരക്ഷിതരെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ബംഗാൾ സർക്കാരുമായി വേണ്ടി വന്നാൽ ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികൾക്കായി ഇൻഷുറൻസ് പദ്ധതി ജനുവരി ഒന്നു മുതൽ നടപ്പാക്കും. ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story