Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2020 9:33 PM IST Updated On
date_range 29 Sept 2020 9:33 PM ISTകോവിഡ് ബാധിച്ച് ഐ.എൻ.ടി.യു.സി നേതാവ് മരിച്ചു
text_fieldsbookmark_border
കൊല്ലം: കോവിഡ് ചികിത്സയിലിരുന്ന ഐ.എൻ.ടി.യു.സി നേതാവ് മരിച്ചു. ഐ.എന്‍.ടി.യു.സി ലോഡിങ് ആൻറ് ഹെഡ് ലോഡിങ് വര്‍ക്കേഴ് അസോസിയേഷന്‍ ജനറല്‍ കണ്‍വീനർ താമരക്കുളം റോസ് മൗണ്ടില്‍ എം.എം. ഷെഫി (67) ആണ് മരിച്ചത്.
ഭാര്യ: നസീമ. മക്കള്‍: രുക്‌സാന, റോസി, ഇര്‍ഷാദ്. മരുമക്കള്‍: സക്കീര്‍, ഇമാം, ഷെബീന.
ഇദ്ദേഹത്തിന്‍റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലെ 20 പേർക്ക് ആൻറിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story