Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2025 6:04 PMUpdated On
date_range 22 Feb 2025 6:04 PMഇൻവെസ്റ്റ് കേരള: ഹൈലൈറ്റ് ഗ്രൂപ് നിക്ഷേപം 10,000 കോടി
text_fieldsbookmark_border
camera_alt
അജിൽ മുഹമ്മദ്
കൊച്ചി: അഞ്ചുവർഷത്തിനുള്ളിൽ ഹൈലൈറ്റ് ഗ്രൂപ് സംസ്ഥാനത്ത് 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കമ്പനി സാരഥികൾ. ഇതിലൂടെ കേരളത്തിൽ ഏകദേശം 70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
ഇതുസംബന്ധിച്ച താൽപര്യപത്രം വ്യവസായമന്ത്രി പി. രാജീവിന് ഹൈലൈറ്റ് ഗ്രൂപ് സി.ഇ.ഒ അജിൽ മുഹമ്മദ് കൈമാറി. ലക്ഷ്വറി ഹോസ്പിറ്റാലിറ്റി, ഐ.ടി പാർക്ക്, വേൾഡ് ട്രേഡ് സെന്റർ, ഹെൽത്ത് കെയർ സെക്ടർ, ഷോപ്പിങ് മാളുകൾ എന്നിങ്ങനെയുള്ള പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story