Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിദംബര​െത്ത...

ചിദംബര​െത്ത ​​േപ്രാസിക്യൂട്ട്​ ചെയ്യാൻ വീണ്ടും അനുമതി

text_fields
bookmark_border
ചിദംബര​െത്ത ​​േപ്രാസിക്യൂട്ട്​ ചെയ്യാൻ വീണ്ടും അനുമതി
cancel

ന്യൂ​ഡ​ൽ​ഹി: െഎ.​എ​ൻ.​എ​ക്​​സ്​ മീ​ഡി​യ കേ​സി​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വും മു​ൻ ധ​ന​മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​ര​ത്തെ പ്രോ​സി​ക്യൂ​ട്ട്​ ചെ​യ്യാ​ൻ കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യം സി.​ബി.​െ​എ​ക്ക്​ അ​നു​മ​തി ന​ൽ​കി. ചി​ദം​ബ​ര​ത്തി​​​െൻറ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​രം ഇ​തി​ന​കം പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട കേ​സാ​ണി​ത്.

വ​ഞ്ച​ന​ക്കും​ അ​ന​ധി​കൃ​ത പ​ണി​മി​ട​പാ​ടി​നും ചി​ദം​ബ​ര​ത്തി​നു​മേ​ൽ കു​റ്റം ചു​മ​ത്താ​മോ എ​ന്നാ​ണ്​ സി.​ബി.​െ​എ ചോ​ദി​ച്ച​ത്. ഇൗ ​കേ​സി​ൽ ചി​ദം​ബ​ര​ത്തെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന്​ സി.​ബി.​െ​എ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നേ​ര​െ​ത്ത എ​യ​ർ​സെ​ൽ മാ​ക്​​സി​സ്​ കേ​സി​ലും മ​ന്ത്രാ​ല​യം ഇ​തേ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIp chidambarammalayalam newsINX media case
News Summary - INX media case: CBI can prosecute P Chidambaram- india news
Next Story