Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡി​െൻറ പേരിൽ...

കോവിഡി​െൻറ പേരിൽ ഇഖ്​റ ആശുപത്രി ജീവനക്കാർക്ക്​ ഭ്രഷ്​ട്​ ഭീഷണി

text_fields
bookmark_border
കോവിഡി​െൻറ പേരിൽ ഇഖ്​റ ആശുപത്രി ജീവനക്കാർക്ക്​ ഭ്രഷ്​ട്​ ഭീഷണി
cancel

കോ​ഴി​ക്കോ​ട്: ഇ​ഖ്​​റ ആ​ശു​പ​ത്രി​യി​ൽ ന​ഴ്​​സി​ന്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​തി​​െൻറ പേ​രി​ൽ മ​റ്റ ു​ ജീ​വ​ന​ക്കാ​ർ​ക്ക്​ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ൽ നാ​ട്ടു​കാ​രു​ടെ ഭ്ര​ഷ്​​ട്​ ഭീ​ഷ​ണി. വാ​ട്സ്ആ​പ്പി​ലൂ​ടെ ചി​ല​ർ ന​ട​ത്തി​യ പ്ര​ചാ​ര​ണ​ത്തെ തു​ട​ർ​ന്ന്​ ​ഇ​ഖ്റ​യി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​രി​ക​ളെ പേ​രാ​മ്പ്ര​യി​ല് ‍ ശ​നി​യാ​ഴ്​​ച രാ​ത്രി ഒ​രു സം​ഘം ത​ട​ഞ്ഞു. ജി​ല്ല​യു​​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലു​ള്ള ജീ​വ​ന​ക്കാ​രോ​ടും വീ​ട് ടു​കാ​രോ​ടും വ​രെ ക്വാ​റ​ൻ​റീ​നി​ൽ പോ​കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രും നി​ർ​ബ​ന്ധി​ക്കു ​ന്ന​താ​യി ആ​ശു​പ​ത്രി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​പി.​സി. അ​ൻ​വ​ർ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

ചി​ല​യി​ട​ങ്ങ​ളി​ൽ ജോ​ലി​ക്കു​ പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ഭീ​ഷ​ണി​യും ജീ​വ​ന​ക്കാ​ർ​ക്ക്​ നേ​രി​ടേ​ണ്ടി​വ​രു​ന്നു​ണ്ട്.
ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും​വ​രെ തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക്​ കൂ​ട്ടു​നി​ന്ന​താ​യി പ​രാ​തി​യു​യ​ർ​ന്നു. കൂ​ട​ര​ഞ്ഞി​യി​ൽ ഇ​ഖ്​​റ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ക്ക്​ പൊ​തു​കി​ണ​റ്റി​ൽ​നി​ന്ന്​ വെ​ള്ള​മെ​ടു​ക്കു​ന്ന​തി​നു​പോ​ലും വി​ല​ക്കും ഭീ​ഷ​ണി​യു​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ മാ​നേ​ജ്​​മ​െൻറ്​ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു​ മാ​റ്റി.

12ഒാ​ളം പ​രാ​തി​ക​ളാ​ണ്​ ഇ​ത്ത​ര​ത്തി​ൽ ഉ​ണ്ടാ​യ​ത്. പേ​രാ​​മ്പ്ര​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം ഇ​ങ്ങ​നെ പെ​രു​മാ​റി​യ​താ​യി ഇ​ഖ്​​റ ആ​ശു​പ​ത്രി സ്​​റ്റാ​ഫ്​ റി​ക്രി​യേ​ഷ​ൻ ക്ല​ബ്​ ജി​ല്ല ക​ല​ക്​​ട​ർ​ക്ക്​ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. കോ​വി​ഡ് പോ​സി​റ്റി​വാ​യ സ്​​റ്റാ​ഫ് ന​ഴ്സു​മാ​യി ഒ​രു സ​മ്പ​ര്‍ക്ക​വും പു​ല​ര്‍ത്താ​ത്ത ജീ​വ​ന​ക്കാ​ര​ട​ക്ക​മു​ള്ള​വ​ര്‍ ത​ങ്ങ​ള്‍ക്കു നേ​രി​ട്ട ദു​ര​നു​ഭ​വ​ങ്ങ​ള്‍ വി​വ​രി​ക്കു​ന്ന ക​ത്തു​ക​ള്‍ സ​ഹി​ത​മാ​ണ് ക​ല​ക്ട​ര്‍ക്ക് പ​രാ​തി ന​ല്‍കി​യ​ത്. വാ​ര്‍‌​ഡ് മെം​ബ​ര്‍മാ​ര്‍, ഹെ​ല്‍ത്ത് ഇ​ന്‍സ്പെ​ക്ട​ര്‍മാ​ര്‍ എ​ന്നി​വ​രി​ല്‍നി​ന്ന് നേ​രി​ടേ​ണ്ടി​വ​ന്ന അ​നു​ഭ​വ​ങ്ങ​ള്‍ ജീ​വ​ന​ക്കാ​ര്‍ ഇ​തി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. റൂ​റ​ൽ പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി ന​ൽ​കി​യ​താ​യി ഇ​ഖ്​​റ ആ​ശു​പ​ത്രി മാ​നേ​ജ്​​മ​െൻറ്​ അ​റി​യി​ച്ചു.

പേ​രാ​​മ്പ്ര​യി​ൽ ഇ​ഖ്റ ജീ​വ​ന​ക്കാ​ർ വീ​ട്ടി​ൽ ക​യ​റു​ന്ന​ത്​ ത​ട​ഞ്ഞു
പേ​രാ​മ്പ്ര: കോ​ഴി​ക്കോ​ട് ഇ​ഖ്റ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ര​ണ്ടു യു​വ​തി​ക​ളെ സ്വ​ന്തം വീ​ട്ടി​ല്‍ ക​യ​റു​ന്ന​ത്​ ഒ​രു സം​ഘം ത​ട​ഞ്ഞു. യു​വ​തി​ക​ള്‍ ജോ​ലി ക​ഴി​ഞ്ഞ് ശ​നി​യാ​ഴ്​​ച രാ​ത്രി ആ​ശു​പ​ത്രി​യു​ടെ വാ​ഹ​ന​ത്തി​ലാ​ണ് പേ​രാ​മ്പ്ര മ​രു​തേ​രി​യി​ൽ എ​ത്തി​യ​ത്. ഈ ​സ​മ​യം നാ​ട്ടു​കാ​രാ​യ ചി​ല​ര്‍ ഇ​വ​രെ വീ​ട്ടി​ലേ​ക്ക് പോ​വു​ന്ന​ത് ത​ട​യു​ക​യാ​യി​രു​ന്നു.

ഇ​വ​ര്‍ ജോ​ലി​ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സി​ന് കോ​വി​ഡ് ബാ​ധ​യു​ണ്ടെ​ന്നും അ​തി​നാ​ല്‍ യു​വ​തി​ക​ള്‍ വീ​ട്ടി​ലെ​ത്തി​യാ​ല്‍ വീ​ട്ടു​കാ​രും സ​മ്പ​ർ​ക്ക വി​ല​ക്കി​ൽ ക​ഴി​യ​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ്​ ത​ട​ഞ്ഞ​ത്. ഇ​തോ​ടെ യു​വ​തി​ക​ള്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പേ​രാ​മ്പ്ര എ​സ്.​ഐ പി.​കെ. റ​ഊ​ഫി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ഷ കൊ​ട്ട​പ്പു​റ​വും ആ​ര്‍.​ആ​ര്‍.​ടി പ്ര​വ​ര്‍ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി യു​വ​തി​ക​ളെ വീ​ടി​നു സ​മീ​പ​മു​ള്ള ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ താ​മ​സി​പ്പി​ച്ചു. പി​ന്നീ​ട് ഇ​വ​ർ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്കു മാ​റി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഇ.​എം. ശ​ശീ​ന്ദ്ര​കു​മാ​ർ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ച് സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newscomplaintiqra hospitalcovid 19
News Summary - Iqra Hospital Staff Complaint -kerala news
Next Story