Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇറാനിൽ കുടുങ്ങിയ...

ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളിക​െള തിരികെ എത്തിക്കാൻ സർക്കാർ ഇട​െപടും -മന്ത്രി

text_fields
bookmark_border
ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളിക​െള തിരികെ എത്തിക്കാൻ സർക്കാർ ഇട​െപടും -മന്ത്രി
cancel

തിരുവനന്തപുരം: ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കാൻ സർക്കാർ ഇടപെടുമെന്ന്​ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ. ഇവരുടെ വിവരങ്ങൾ ​ശേഖരിച്ചു വരികയാണ്​. നോർക്ക വഴി ഇവരുടെ വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക്​ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

17 മലയാളികൾ ഉൾപ്പെ​െട 23 പേരാണ്​ ​കൊറോണ പടർന്നുപിടിക്കുന്ന ഇറാനിൽ കുടുങ്ങി കിടക്കുന്നത്​. അവർക്ക്​ അടിയന്തരമായി ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെയുള്ള എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊഴിയൂർ, വിഴിഞ്ഞം, മര്യനാട്​ സ്വദേശികളും തമിഴ്​നാട്​ സ്വദേശികളുമാണ്​ കുടുങ്ങി കിടക്കുന്നത്​. നാലുമാസം മുമ്പ്​ മത്സ്യബന്ധന വിസയിൽ ഇറാനിലേക്ക്​ പോയ മത്സ്യത്തൊഴിലാളികളാണ്​ ഇവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irankerala newscoronafishermenmalayalam newsKerala News
News Summary - Iran Corona kerala fishermen -minister j mercykuttiyamma -kerala news
Next Story