Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 1:30 AM GMT Updated On
date_range 8 Jan 2021 2:37 AM GMTഇർഷാദ് വധം: ബോധം കെടുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന നെബുലൈസർ കണ്ടെടുത്തു
text_fieldsbookmark_border
എടപ്പാൾ: ഇർഷാദ് വധക്കേസ് ഒന്നാം പ്രതി സുഭാഷുമായി തുടർച്ചയായി മൂന്നാം ദിവസവും പൊലീസ് തെളിവെടുപ്പ് നടത്തി.
സുഭാഷ് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന വട്ടംകുളത്തെ ക്വാർേട്ടഴ്സിൽ പരിശോധന നടത്തിയതിൽ കൊലക്കുമുമ്പ് ബോധം കെടുത്താനുപയോഗിച്ചെന്ന് കരുതുന്ന നെബുലൈസർ കണ്ടടുത്തു.
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിലായിരുന്നു. തിരൂർ ഡിവൈ.എസ്.പി സുരേഷ് ബാബു, സി.ഐ ബഷീർ ചിറക്കൽ, എസ്.ഐ ഹരിഹരസുനു തുടങ്ങിയ സംഘമാണ് പ്രതിയുമായി തെളിവെടുത്തത്. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story