Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2022 7:15 PM IST Updated On
date_range 11 Oct 2022 7:24 PM ISTഐ.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഹസൈനാര്‍ നിര്യാതനായി
text_fieldsbookmark_border
കോതമംഗലം: പി.ഡി.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഐ.എസ്.എഫിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റ് നെല്ലിക്കുഴി ചാമക്കാല പരേതനായ മുഹമ്മദിന്‍റെ മകന്‍ അഡ്വ. ഹസൈനാര്‍ (48) നിര്യാതനായി.
യൂനിവേഴ്സിറ്റി യൂണിയന്‍ മുൻ കൗണ്‍സിലറും പ്രഭാഷകനുമായ ഇദ്ദേഹം നെല്ലിക്കുഴി മില്ലത്ത് സ്കൂള്‍ സ്ഥാപകനും പ്രധാന അധ്യാപകനുമായിരുന്നു.
ഭാര്യ: സഫിയ (ചെറുവട്ടൂര്‍ പാക്കോളി). മക്കള്‍: ഫാത്തിമ, ഫര്‍സാന, ഫായിസ, ഫാറൂഖ്.(എല്ലാവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: മീരാമ്മ, മക്കാർ, മീരാന്‍, ഷെരീഫ, അലിയാര്‍, അബ്ദുല്‍ കരീം (മദീന സാനിട്ടറീസ്, നെല്ലിക്കുഴി), ഇബ്രാഹീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story