Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2020 3:48 PM IST Updated On
date_range 11 Aug 2020 3:53 PM ISTഐ.എസ്.ആർ.ഒ ചാരക്കേസ്: നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം കൈമാറി
text_fieldsbookmark_border
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം കൈമാറി. ഒരു കോടി 30 ലക്ഷം രൂപയാണ് കൈമാറിയത്.
ചീഫ് സെക്രട്ടറി കെ. ജയകുമാർ കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിലാണ് തുക നൽകിയത്. നേരത്തെ, കൈമാറിയ 60 ലക്ഷത്തിന് പുറമേയാണ് ഈ തുക.
സുപ്രീംകോടതി വിധിയനുസരിച്ചാണ് െഎ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story