Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2022 9:11 PM IST Updated On
date_range 3 Sept 2022 9:27 PM ISTഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
പെരുമ്പാവൂർ: തിരുവനന്തപുരം ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കുറുപ്പംപടി ഇരവിച്ചിറ ചെമ്പോത്തിനാലിൽ (ശ്രാവണിക) വീട്ടിൽ സവിത കെ. നായരാണ് (40) മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഓഫീസിലെ ഓണാഘോഷം കഴിഞ്ഞ് കുറുപ്പംപടിയിലെ വീട്ടിലേക്ക് വരാനിരിക്കുക യായിരുന്നു. ഭർത്താവ്: ബാബു ഗോപാലകൃഷ്ണൻ (ആക്സിസ് ബാങ്ക്). മക്കൾ: രുദ്ര, യുക്ത ( ഇരുവരും ഇരവിച്ചിറ സെന്റ് തോമസ് സ്കൂൾ വിദ്യാർഥികൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story