Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമങ്ങളോട് മര്യാദ...

മാധ്യമങ്ങളോട് മര്യാദ പുലർത്തേണ്ടത് ഭരണകൂടത്തിന്‍റെ ചുമതല -സി. രാധാകൃഷ്ണൻ

text_fields
bookmark_border
മാധ്യമങ്ങളോട് മര്യാദ പുലർത്തേണ്ടത് ഭരണകൂടത്തിന്‍റെ ചുമതല -സി. രാധാകൃഷ്ണൻ
cancel

കൊച്ചി: മാധ്യമങ്ങളോട് മര്യാദ പുലർത്തേണ്ടത് ഭരണകൂടത്തിന്‍റെ ചുമതലയാണെന്ന് എഴുത്തുകാരനും 'മാധ്യമം' മുൻ ചീഫ് എഡിറ്ററുമായ സി. രാധാകൃഷ്ണൻ. എത്ര വലിയ മഹാരാജാവായാലും ആ മര്യാദ പാലിക്കണം. അവരുടെ നിലനിൽപ് ആ മര്യാദയിലാണ്. വാർത്ത സമ്മേളനത്തിന് വിളിച്ചുവരുത്തിയ മീഡിയവൺ, കൈരളി ചാനലുകളെ ഗവർണർ പുറത്താക്കിയത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വാർത്തകൾ ലോകത്തെ അറിയിക്കാനുള്ളതാണ്. അറിയാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. വാർത്ത കൊടുക്കുകയെന്നത് പത്രപ്രവർത്തകരുടെ അവകാശമാണ്. അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പ്രസ് ക്ലബിൽ വാർത്ത സമ്മേളനത്തിനിടെ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:c radhakrishnanmedia
News Summary - It is the responsibility of the government to be polite to the media -C. Radhakrishnan
Next Story