Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞത്ത്...

വിഴിഞ്ഞത്ത് മതനേതാക്കൾക്കെതിരെ കേസെടുത്തത് ശരിയായില്ല, യു.ഡി.എഫ് പദ്ധതിക്കെതിരല്ല -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
വിഴിഞ്ഞത്ത് മതനേതാക്കൾക്കെതിരെ കേസെടുത്തത് ശരിയായില്ല, യു.ഡി.എഫ് പദ്ധതിക്കെതിരല്ല -കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: വിഴിഞ്ഞം പ്രതിഷേധത്തില്‍ സർവകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. എരിതീയിൽ എണ്ണ ഒഴിക്കാനില്ല. യു.ഡി.എഫ് പദ്ധതിക്കെതിരല്ല.

മൽസ്യതൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം. ചർച്ചകളുമായി സഹകരിക്കാൻ യു.ഡി.എഫ് തയാറാണ്. കലക്കവെള്ളത്തിൽ മീൻ പിടിക്കാനില്ല. മതമേലധ്യക്ഷൻമാർക്കെതിരെ കേസെടുത്തത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Kunhalikuttyvizhinjam protest
News Summary - It was not right to file a case against religious leaders in Vizhinjam, UDF not against the project - Kunhalikutty
Next Story