Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗ് സ്ഥാനാർഥികളെ...

ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: സീറ്റ് വെച്ചുമാറി ഇ.ടിയും സമദാനിയും

text_fields
bookmark_border
ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: സീറ്റ് വെച്ചുമാറി ഇ.ടിയും  സമദാനിയും
cancel

മലപ്പുറം: മു​സ്‍ലിം ലീ​ഗി​ന്റെ പാ​ർ​ല​മെ​ന്റ് സ്ഥാ​നാ​ർ​ഥി​ക​ളെ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശിഹാബ് ത​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനിയുമാണ് മത്സരിക്കുക. തമിഴ്നാട് രാമനാഥപുരത്ത് നവാസ് ഗനി ഡി.എം.​കെ പിന്തുണയോടെ മത്സരിക്കും.

ജൂ​ണി​ൽ ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​ക​പ്പെ​ട്ട രാ​ജ്യ​സ​ഭ സീ​റ്റി​ൽ ആ​രാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക​യെ​ന്ന കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്നും സാ​ദി​ഖ​ലി ശിഹാബ് ത​ങ്ങ​ൾ അറിയിച്ചു.

മലപ്പുറം ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയായി ഇ.ടി. മുഹമ്മദ് ബഷീറിനെ പ്രഖ്യാപിച്ചയുടൻ ചുവരെഴുതുന്ന പ്രവർത്തകർ. മഞ്ചേരി തുറക്കലിൽ നിന്നുള്ള കാഴ്ച



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IUMLET Muhammed Basheerlok sabha elections 2024MP Abdussamad Samadani
News Summary - IUML candidates for loksabha elections 2024
Next Story