Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഴിമതിക്കാർക്കെതിരായ...

അഴിമതിക്കാർക്കെതിരായ നടപടി സ്വാഗതാർഹം -ജേക്കബ്​ തോമസ്​

text_fields
bookmark_border
അഴിമതിക്കാർക്കെതിരായ നടപടി സ്വാഗതാർഹം -ജേക്കബ്​ തോമസ്​
cancel

തിരുവനന്തപുരം: അഴിമതിക്കാർക്കെതിരെയുള്ള നടപടി സ്വാഗതാര്‍ഹമെന്ന് ഡി.ജി.പി ജേക്കബ് തോമസ്. പാലാരിവട്ടം പാലംപണി ക്രമക്കേടിൽ നാലുപേരെ അറസ്​റ്റ്​ ചെയ്ത വിജിലന്‍സ്​നടപടിയെക്കുറിച്ച്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ അഴിമതി കാണിക്കാനാവില്ല. അഴിമതിയില്‍ പങ്കുള്ള കരാറുകാര്‍, രൂപകല്‍പന ചെയ്യുന്നവര്‍, പരിശോധിക്കുന്നവര്‍ എന്നിവര്‍ക്കെതിരെയും നടപടിവേണം. ഉത്തരവാദിത്തപ്പെട്ടവരില്‍നിന്ന്​ നഷ്​ടപരിഹാരം ഈടാക്കുന്ന സംവിധാനമുണ്ടെങ്കിൽ മാത്രമേ അഴിമതി അവസാനിക്കൂ​െവന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jacob thomaskerala newsmalayalam newsPalarivattom bridge
News Summary - Jacob Thomas Palarivattom Bridge -Kerala News
Next Story