Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2018 11:17 PM GMT Updated On
date_range 11 Sep 2018 12:39 AM GMTജയിലിൽ ഉപവാസം തുടരുമെന്ന് ജേക്കബ് വടക്കുംചേരി
text_fieldsbookmark_border
തിരുവനന്തപുരം: എലിപ്പനി പ്രതിേരാധ പ്രവർത്തനങ്ങൾക്കെതിരെ പ്രചാരണം നടത്തിയെന്ന പേരിൽ തനിക്കെതിരെ കേസെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭരണകൂട ഭീകരതയാണെന്ന് പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കുംചേരി. ഇതിനെതിരെ ജയിലിൽ ഉപവാസം നടത്തുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അലോപ്പതി ചികിത്സസമ്പ്രദായത്തിനെതിരെയും ഐ.എം.എ മരുന്നുകമ്പനി അവിശുദ്ധ വ്യാപാര ബന്ധങ്ങൾക്കെതിരെയും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story