Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2018 1:47 AM IST Updated On
date_range 14 Sept 2018 1:47 AM ISTബിഷപ്: കോടതിക്ക് ബോധ്യെപ്പട്ടിട്ടുണ്ടാകാം; ജനത്തിന് ഇല്ല -ഹസൻ
text_fieldsbookmark_border
കൊല്ലം: ബിഷപ്പുമായി ബന്ധപ്പെട്ട പീഡന പരാതിയിലെ അന്വേഷണ പുരോഗതി കോടതിക്ക് ബോധ്യെപ്പട്ടിട്ടുണ്ടാകാമെങ്കിലും ജനത്തിന് ബോധ്യപ്പെട്ടിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. പൊലീസ് അന്വേഷണത്തിെൻറ പുരോഗതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കുന്ന കാര്യത്തിൽ സർക്കാറിന് ഭീഷണിയുടെ സ്വരമാണ്. അതംഗീകരിക്കാനാവില്ല. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയ ഇടത് അനുകൂലിയായ ഒരുദ്യോഗസ്ഥൻ പോലും വിസമ്മതപത്രമാണ് നൽകിയത്. നിർബന്ധിത പിരിവ് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story