Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം  –ജമാഅത്തെ ഇസ്​ലാമി 

text_fields
bookmark_border
ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം  –ജമാഅത്തെ ഇസ്​ലാമി 
cancel
camera_alt?????? ???? ???? ????? ???? ???????? ??????? ??????? ????????? ?????????? ?????????????????
തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു​ള്ള ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്. ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രു​ടെ ആ​ശ്രി​ത​ർ ക​ടു​ത്ത ദു​രി​ത​മാ​ണ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​വ​രു​ടെ സ​ഹാ​യ​ധ​നം വ​ർ​ധി​പ്പി​ക്ക​ണം. ക​ട​ലി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടെ​ത്തി​യ​വ​രെ സ്വാ​ഭാ​വി​ക ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മം അ​ടി​യ​ന്ത​ര​മാ​യി ന​ട​ക്കേ​ണ്ട​തു​ണ്ട്.

ദു​ര​ന്ത​ത്തി​​െൻറ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഏ​ഴ് വ​ർ​ഷ​മെ​ന്ന ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​നു​ള്ള കാ​ല​പ​രി​ധി ഒ​ഴി​വാ​ക്ക​ണം. കാ​ണാ​താ​യ​വ​രെ​കു​റി​ച്ച സ​ർ​ക്കാ​റും സ​ന്ന​ദ്ധ​സം​ഘ​ങ്ങ​ളും ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളി​ൽ അ​ന്ത​ര​മു​ണ്ട്. ഇ​ത് പ​രി​ഹ​രി​ക്ക​ണം. ഭാ​വി​യി​ൽ ദു​ര​ന്ത​ല​ഘൂ​ക​ര​ണ​ത്തി​ന്​ ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​വ​രു​ടെ​യും തി​രി​ച്ച് വ​രു​ന്ന​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സ്ഥി​ര​സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ദു​രി​ത​മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​മീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി. ​ശാ​ക്കി​ർ, അ​സി. സെ​ക്ര​ട്ട​റി എ. ​മെ​ഹ​ബൂ​ബ്, ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എ​ച്ച്. ഷ​ഹീ​ർ മൗ​ല​വി, ജി​ല്ല സെ​ക്ര​ട്ട​റി എ. ​അ​ൻ​സാ​രി, സോ​ളി​ഡാ​രി​റ്റി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ നേ​മം എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamaat e Islamikerala newsmi abdul azeezmalayalam newsOkhi cyclone
News Summary - jamaat e islami ameer visit okhi disaster places -Kerala news
Next Story